പ്രവാസികള്‍ക്ക് ഇരട്ട നികുതിയില്ല; 75 തികഞ്ഞവര്‍ക്ക് റിട്ടേണ്‍ വേണ്ട
കേന്ദ്ര ബജറ്റില്‍ നികുതിയിനത്തിലും അതിന്റെ സ്ലാബുക്ളിലും യാതൊരു മാറ്റവും പ്രഖ്യാപിച്ചിട്ടില്ല. പകരം പ്രവാസികള്‍ക്കും പ്രായം 75 തികഞ്ഞവര്‍ക്കും സന്തോഷത്തിനു വകയുണ്ട്.
ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ 13 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്നും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്.